ചാത്തന്നൂർ ഹയർ സെക്കൻഡറി സ്കൂൾ 1980-81 ബാച്ചിന്റെ " ഒരിക്കൽ കൂടി" രണ്ടാം വാർഷികആഘോഷം, കുടുംബ സംഗമവും സ്കൂളിൽ വച്ച് നടന്നു. 42 വർഷങ്ങൾക്ക് ശേഷമാണ് 2023 -ൽ ഇവർ ഒത്തു കൂടിയത്. രണ്ടാം വർഷമാണിത്2024ൽ കൂടുന്നത് , പ്രായംമറന്നുള്ള പൂർവ വിദ്യാർത്ഥികളുടെയും അവരുടെ മക്കളുടെയും ഡാൻസ്, തിരുവാതിരക്കളി തുടങ്ങി വിവിധ പരിപാടികളും, വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച അവരുടെ മക്കളെ അനുമോദന ചടങ്ങും നടന്നു . ഉച്ചയ്ക്കുശേഷം തിരുവനന്തപുരം മീഡിയ സിറ്റിയുടെ ഊഞ്ഞാൽ എന്ന ഷോർട്ട് ഫിലിമിലൂടെ മികച്ച സംവിധായകനുള്ള 2022-2023 ലെ പുരസ്കാരം ലഭിച്ച ദേവൻ നാഗലശ്ശേരിയുടെ ഷോർട് ഫിലിം പ്രദർശനവും ഉണ്ടായി.
ചാത്തന്നൂർ ഹയർ സെക്കൻഡറി സ്കൂൾ 1980-81 ബാച്ചിന്റെ " ഒരിക്കൽ കൂടി" രണ്ടാം വാർഷികആഘോഷം, കുടുംബ സംഗമവും നടന്നു
October 08, 2024
0
Tags
Share to other apps


