കൊപ്പം: മലകയറ്റത്തിന് എത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു.രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് സ്വദേശിനി ചേരിയിൽ കുഞ്ഞമ്മ (64) കുഴഞ്ഞ് വീണ് മരിച്ചു. മലമുകളിൽ വെച്ച് കുഴഞ്ഞ് വീണ ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.


