വാവന്നൂർ: പിഎസ്‌സി പരീക്ഷയിൽ നോൺ വെക്കേഷണൽ ടീച്ചർ ഒന്നാം റാങ്ക് നേടി ചെറുചാലിപ്പുറം സ്വദേശിനി ശ്രീദേവി .നോൺ വെക്കേഷണൽ ടീച്ചർ (ജൂനിയർ) ജോഗ്രഫിയിലാണ് 83.33 മാർക്ക് നേടി ശ്രീദേവി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
പുളിക്കൽ വീട്ടിൽ സതീശൻ,ദീപ എന്നിവരുടെ മകളാണ്.നിലവിൽ ശ്രീദേവി ഗോഖലെ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്.

