ഞാങ്ങാട്ടിരി: ബീവറേജ് കോർപ്പറേഷൻ ഞാങ്ങാട്ടിരി വികെ കടവ് റോഡിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. രാത്രിയോ പുലർച്ചയോ ആണ് മോഷണശ്രമം നടന്നത്. കെട്ടിടത്തിന്റെ പുറകുവശത്തെ വാതിലിന്റെ ലോക്ക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് കവർച്ച നടന്നത്. സ്ഥാപനത്തിലെ സിസിടിവി യിലെ ഡിവിആറും നഷ്ടമായിട്ടുണ്ട്. തൃത്താല പോലീസ് എത്തി പരിശോധന നടത്തി
ഞാങ്ങാട്ടിരി ബിവറേജസ് ഔട്ട്ലെറ്റിൽ കവർച്ച
November 08, 2024
Tags
Share to other apps

