പട്ടാമ്പിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പട്ടാമ്പി: മേലെ പട്ടാമ്പി അലക്സ് തിയേറ്ററിന് മുൻവശം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഗുരുവായൂർക്ക് പോകുകയായിരുന്ന രാജപ്രഭ  ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് വിവരം

Tags
Pixy Newspaper 11
To Top