പുഴയിൽ വീണയാളുടെ മൃതദേഹം കിട്ടി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


ഷൊർണ്ണൂരിൽ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പുഴയിൽ വീണ ആളുടെ മൃതദേഹം കിട്ടി.ഇതോടെ സംഭവത്തിൽ മരണപ്പെട്ടവർ നാലു പേർ എന്നതിൽ സ്ഥിരീകരണമായി. ലക്ഷ്മണൻ എന്നയാളുടെ മൃതദ്ദേഹമാണ് കിട്ടിയത്

Tags
Pixy Newspaper 11
To Top