പട്ടാമ്പി ദേശോത്സവത്തിനിടെ ആന വിരണ്ടോടി:പരിഭ്രാന്തിതനായി ഓടിയതിനെത്തുടർന്ന് പട്ടാമ്പി ഗവ. യു.പി. സ്കൂളിൻ്റെ ഗേറ്റ് എടുത്തുചാടുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0



 പട്ടാമ്പി:ആന വരുന്നതുകണ്ട് പരിഭ്രാന്തിയിൽ ഓടിയതിനെത്തുടർന്ന് പട്ടാമ്പി ഗവ. യു.പി.സ്കൂളിൻ്റെ ഗേറ്റ് എടുത്തുചാടുന്നതിനിടെ കാൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റു.മലപ്പുറം രാമപുരം സ്വദേശിക്കാണ് പരിക്കേറ്റത്. 


ഇയാളെ പട്ടാമ്പി അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി പികെ ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top