വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്ക് ഏറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി:വീട്ടിലെ ബാത്ത് റൂമിലെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്ക് ഏറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.


ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പിൽ വി ഐ പി സ്ട്രീറ്റ് റിയാസ്ന്റെ മകൻ ജാസിം റിയാസാണ് മരണപ്പെട്ടത്.ഉമ്മയുടെ (ഷാഹിദ)കൂടേ പട്ടാമ്പി കോളേജ് സമീപത്ത് ആയിരുന്നു താമസം.ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ 10ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്..

ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു, തുടർന്ന് വാണിയം കുളം പി കെ ദാസ് ഹോസ്പിറ്റലിൽ ഏതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


റിയാസ് ഷാഹിദ എന്നിവരുടെ ഏക മകൻ ആണ്

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top