മിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മേൽക്കുരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


ചെർപ്പുളശ്ശേരി:കാവുവട്ടത്ത് മിന്നലേറ്റ് അടുക്കയിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മേൽക്കുരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു.


ബുധൻ പുലർച്ചെ നാലിന് കുന്നത്തുപുതുവാടൻ ശാരികുമാറിൻ്റെ വീട്ടിലാണ് അപകടം. ആളപായമില്ല. ശശികുമാറും ഭാര്യ ജയശ്രീയും ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴാണ് തീയും പുകയും കണ്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top