പട്ടാമ്പി ജി.എം.എൽ.പി സ്കൂൾ 120-ാം വാർഷികാഘോഷ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും വനമിത്ര അവാർഡ് ജേതാവുമായ മുരളീധരൻ വേളേരിമഠത്തിനെ അനുമോദിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പട്ടാമ്പി ജി.എം.എൽ.പി സ്കൂൾ

120-ാം വാർഷികാഘോഷ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും വനമിത്ര അവാർഡ് ജേതാവുമായ മുരളീധരൻ വേളേരിമഠത്തിനെ അനുമോദിച്ചു.


മുഹമ്മദ് മുഹ്സിൻ എം.എൽ.എ  ഉപഹാരം നൽകി ആദരിച്ചു.  

പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. നീമനൂർ മുഹമ്മദ് (മുൻസിഫ് മജിസ്ട്രേറ്റ്),

എച്ച്.എം പി.റംലത്ത്, ആനന്ദവല്ലി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), മൻസൂർ കുന്നത്തേതിൽ (പി.ടി.എ പ്രസിഡണ്ട്) നഗരസഭ കൗൺസിലർ ലബീബ യൂസഫ്, പൂർവ വിദ്യാർത്ഥി സംഘടന നേതാക്കളായ മോഹനസുന്ദരൻ, അബ്ദുള്ളക്കുട്ടി, ഹനീഫ മാനു (എസ്.എം.സി ചെയർമാൻ) എന്നിവർ പങ്കെടുത്തു.

Tags
Pixy Newspaper 11
To Top