പുരസ്കാരം സമ്മാനിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


വിളയൂർ:  വിളയൂർ കളരിക്ഷേത്രം ഏർപ്പെടുത്തിയ കളരി ഭഗവതി പുരസ്കാരവും കൊച്ചുണ്ണി പെരുമ്പ്രനായർ സ്മാരക ക്യാഷ് അവാർഡും കളമെഴുത്ത് കലാകാരൻ കല്ലാറ്റകുന്നത്ത് രാധാകൃഷ്ണക്കുറുപ്പിനു സമ്മാനിച്ചു. ക്ഷേത്രത്തിലെ ഉത്സവാഘോഷച്ചടങ്ങിൽ തന്ത്രി രാമൻഭട്ടതിരിപ്പാടാണു പുരസ്കാരം സമ്മാനിച്ചത്.


മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസർ പ്രദീപ്കുമാർ അധ്യക്ഷനായി.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top