വാവന്നൂർ: നാഗലശ്ശേരി ഗവ.ഹൈസ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 19-10-2024 ശനിയാഴ്ച രാവിലെ 10.30 ന് സ്കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ് ഹെഡ്മാസ്റ്റർ അറിയിച്ചു.


