ഫോൺ ഗ്യാലറിയിൽ ഗുണ്ടാ ആക്രമണം; 3പേർക്ക് പരിക്ക്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


കുന്നംകുളം: മത്സ്യ മാർക്കറ്റ് റോഡിലെ ഫോൺ ഗാലറി മൊബൈൽ ഷോപ്പിൽ ഗുണ്ട ആക്രമണം. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു.

പോർക്കുളം സ്വദേശികളായ 38 വയസ്സുള്ള ഫിജോ, 27 വയസ്സുള്ള ബിർലോ, കല്ലഴിക്കുന്ന്  സ്വദേശി 26 വയസ്സുള്ള ഷാറൂഖ്   എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9:30 നാണ് സംഭവം. 15 ഓളം വരുന്ന ആക്രമിസംഘം കടയിലെ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു എന്ന് പറയുന്നു. മർദ്ദനമേറ്റവർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സ തേടി.


Tags
Pixy Newspaper 11
To Top