കൊപ്പത്ത് വാഹനാപകടം:ചങ്ങരംകുളം കൊക്കൂർ സ്വദേശിനികൾ മരണപ്പെട്ടു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


കൊപ്പം :കൊപ്പത്ത് വാഹനാപകടം.തൃത്താല കൊപ്പത്തിനും പുതിയ റോഡിനുമിടയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തൊട്ടപ്പുറത്തേ മതിലിലേക്ക് കയറി രണ്ട് പേർ മരണപ്പെട്ടു . ചങ്ങരംകുളം കൊക്കൂർ മാളിയേക്കൽ വീട്ടിൽ സജ്‌ന, ആയിഷ എന്നിവരാണ് മരിച്ചത്.

 

Pixy Newspaper 11
To Top