പട്ടാമ്പി പോലീസ് സ്റ്റേഷൻ മികച്ച പോലീസ് സ്റ്റേഷൻ; പുരസ്കാരം ഏറ്റുവാങ്ങി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0



പട്ടാമ്പി/ 2024 സെപ്‌റ്റംബർ മാസത്തിൽ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത പട്ടാമ്പി പോലീസ് സ്റ്റേഷന് വേണ്ടി, ട്രോഫി ഷൊർണ്ണൂർ സബ് ഡിവിഷൻ ഡി. വൈ. എസ്. പി. ശ്രീ മനോജ്‌കുമാർ, പട്ടാമ്പി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ പദമരാജൻ, സബ് ഇൻസ്‌പെക്ടർ ശ്രീ മണികണ്ഠൻ എന്നിവർ ചേർന്ന്  ജില്ലാ പോലീസ് മേധാവിയിൽ നിന്ന് ഏറ്റുവാങ്ങി 

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top