ഞാങ്ങാട്ടിരിയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


ഞാങ്ങാട്ടിരിയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ചീക്കരത്ത് വീട്ടിൽ നൂറുദ്ദീൻ എന്നവരുടെ മകൻ ഷറഫുദ്ദീൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് മരണപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.


Pixy Newspaper 11
To Top