പട്ടാമ്പി പണ്ടാരത്തിൽ മോഹൻദാസിനെ (69)ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമുടിയൂർ റെയിൽവെ ഗേറ്റിന് സമീപത്താണ് സംഭവം. പട്ടാമ്പി എ.സി. വി. ന്യൂസിലെ മുൻ ജീവനക്കാരനായിരുന്നു
പെരുമുടിയൂർ റെയിൽവെ ഗേറ്റിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ
November 01, 2024
പട്ടാമ്പി പണ്ടാരത്തിൽ മോഹൻദാസിനെ (69)ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമുടിയൂർ റെയിൽവെ ഗേറ്റിന് സമീപത്താണ് സംഭവം. പട്ടാമ്പി എ.സി. വി. ന്യൂസിലെ മുൻ ജീവനക്കാരനായിരുന്നു
Tags
Share to other apps