കൂറ്റനാട് : ഓമിനി വാൻ മരത്തിലിടിച്ച് ഡ്രൈവർക്ക് പരിക്ക്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാടെ ചാലിശ്ശേരി ഖദീജ മൻസിലിലാണ് അപകടം.
തിരുമിറ്റക്കോട് വട്ടൊള്ളി സ്വദേശി സുഭാഷിനാണ് പരിക്കേറ്റത്.പരിക്കേറ്റ സുഭാഷിനെ കുന്നംകുളം സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

