വാവന്നൂർ: നിയന്ത്രണവിട്ട വാഹനം നിർത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് അപകടം.വാവന്നൂർ സെന്ററിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെരിന്തൽമണ്ണ സ്വദേശിയുടെയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.