യാത്രയയപ്പ് നൽകി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


പട്ടാമ്പി : ജോലിയാവശ്യാർത്ഥം ബാംഗ്ളൂരിലേക്ക് പോകുന്ന,ആമയൂർ എം. ഇ. എസ്. ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഫീസ് ജീവനക്കാരൻ എം.മുഹമ്മദ് ജംഷീറിന് സഹപ്രവർത്തകരും കോളേജധികൃതരും യാത്രയയപ്പ് നൽകി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെക്രട്ടറി കെ. ഹംസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി. പി.ഗീത, വിവിധ വകുപ്പ് അധ്യക്ഷന്മാരായ കെ.ടി. ഷഹനാസ്,ഹസനത്ത്, ടി. ദിലീപ് , യൂനുസ് , കെ. വിദ്യാലക്ഷ്മി, സുനിത വിശ്വം, സന്ധ്യ, വിനിത , പുഷ്പ, പ്രീതി തുടങ്ങിയവർ സംസാരിച്ചു

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top