തൃത്താല പോലിസ് അറിയിപ്പ്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


മണി ( 58) S/o ചെല്ലയൻ കുഴിവിള വീട് ആയിരം കൊല്ലി, അമ്പലവയൽ ബത്തേരി, വയനാട്Mob 8086563810


30 വർഷത്തോളമായി പട്ടാമ്പിയിലും പരിസര പ്രാദേശങ്ങളിലും ടൈൽസ് ജോലിചെയ്തുവന്നിരുന്ന ടിയാൻ ഞാങ്ങാട്ടിരി ഡാൻസ് മാഷ് ന്റെ കോട്ടെഴ്സ് ഇൽ താമസിച്ചു വരികയായിരുന്നു ഇന്നലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ത്യം അനുഭവപെടുകയും പട്ടാമ്പി താലൂക് ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും അവിടെ നിന്ന് തൃശൂർലേക്ക് റഫർ ചെയ്യുമ്പോൾ വഴി മദ്ധ്യേ മരണപെടുകയും ചെയ്തു.



ഇയാളുടെ ബന്ധുക്കളെ കുറിച്ച്. വിവരം കിട്ടുന്നവർ തൃത്താല പോലീസ് സ്റ്റേഷനിൽ അറിയിക്കുക


9497934177


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top