എടപ്പാളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


എടപ്പാൾ: കണ്ടനകം കെഎസ്‌ആർടിസി വർക്ക്ഷോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്ക്, കാറിലും ബൈക്കിലും രണ്ടു വീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാലു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരം ലഭ്യമല്ല.

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top