കേന്ദ്ര അവഗണനക്കെതിരെ:തൃത്താല എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തി*

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0


കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ:രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് പി എൻ മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി സഖാവ് നൗഷാദ്, സിപിഐഎം തൃത്താല ഏരിയ സെക്രട്ടറി സഖാവ് ടിപി മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.


Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top