അതിർത്തി തർക്കം;സഹോദരനെ തെർമോക്കോൾ ബ്ലേഡ് ഉപയോഗിച്ച് കീറി മുറിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


 ഒറ്റപ്പാലം: മീറ്റ്നയിൽ അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷം. മീറ്റ്ന പാറക്കൽ വീട്ടിൽ ബാലകൃഷന് മുതുകിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സഹോദരൻ്റെ മകൻ സുരേഷ് ഗോപിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.മതിൽ കെട്ടുമ്പോൾ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.


Tags
Pixy Newspaper 11
To Top