കൃഷ്ണൻ വൈദ്യർ അന്തരിച്ചു

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0



വാവന്നൂർ: കട്ടിൽ മാടത്ത് താമസിക്കുന്ന ചാലപ്പുറത്ത് മുല്ലക്കൽ വീട്ടിൽ കൃഷ്ണൻ വൈദ്യർ( 90) അന്തരിച്ചു.വാവന്നൂരിൽ വൈദ്യശാല നടത്തിയിരുന്നു.

മക്കൾ - വേലായുധൻ, സുരേഷ്, കനകദാസ്, മണികണ്ഠൻ, ജാനകി, പ്രമീള

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top