കപ്പൂർ പഞ്ചായത്ത് കൂടുബശ്രീ സിഡിഎസ് മെഹന്തി ഫെസ്റ്റ് നടത്തി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


കപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ നേതൃത്വത്തിൽ  മെഹന്തി ഫെസ്റ്റ്' നടത്തി. കപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ  വി  ആമിന കുട്ടി  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  സുജിത വി യു, വാർഡ് മെമ്പർമാരായ പി  ശിവൻ,സൽമ അബ്ദുള്ള മുംതാസ്, എം ഷഫീഖ്  സിഡിഎസ് ചെയർ പേഴ്സൺ സുജാത മനോഹരൻ, വൈസ് ചെയർ പേഴ്സൺ നിഷാ ബാബു സിഡിഎസ് അംഗങളായ ഗീത ജയന്തി, ശോഭന, വസന്ത, ഉഷ, കദീജ, ഹസീന, ആമിനക്കുട്ടി, രാധ, അമൃത, നിഷ, സുനിത, ജിത എന്നിവരും കുടുംബ ശ്രീസിഡിഎസ് സിഡിഎസ് അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Tags
Pixy Newspaper 11
To Top