ഒറ്റപാലം നഗരസഭ യിൽ സ്ഥാനാർത്ഥികൾ ശ്രി. ദിലിപ് UDF സ്വതന്ത്ര സ്ഥാനാർത്ഥി ശ്രീ ദിലിപിനെയും ബിജെപി NDA സ്ഥാനാർത്ഥി ശ്രീ. അനിൽ പള്ളത്തിനെ യും ബഹുമാനപെട്ട സംസ്ഥാന പ്രസിഡന്റ് ശ്രീ കുട്ടപ്പൻ ചെട്ടിയാർ ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായ ശ്രീ.പടനിലംചന്ദ്രൻ, ശ്രി MG നടരാജൻ,
ജില്ല ഭാരവാഹികളായ ശ്രീ. രാജമാണിക്കം സെക്രട്ടറി സുരേഷ്
ശാഖ അംഗങ്ങളായ ശ്രീ. T കൃഷ്ണൻകുട്ടി ശ്രി. മോഹനൻ ശ്രീ. ശങ്കർ കുമാർ മറ്റും ശാഖ അംഗങ്ങൾ പങ്കെടുത്തു.

