കൊപ്പം:വിളത്തൂരിലെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ് പരേതനായ മുഴുവൻകോട്ടിൽ ഖാദർ ഹാജിയുടെ മകനും തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിളത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റായ അബ്ദുൽ കരീം അൽപ്പ സമയം മുമ്പെ കോഴിക്കോട് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. .
വിളത്തൂരിൽ മുജാഹിദ് പ്രസ്ഥാനം വളർന്നതിൽ വളരെ പണ്ട് മുതലേ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്. കരിങ്ങനാട് സലഫിയ കോളേജിന്റെ പ്രവർത്തനത്തിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.


