ഡിവിഷൻ 19 യുഡിഎഫ് കൺവെൻഷൻ ടി പി ഷാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഹരിത പാലക്കാട് ജില്ലാ കൺവീനർ ഫാത്തിമ ഫിദ മുഖ്യപ്രഭാഷണം നടത്തി. കെ ബഷീർ, വികെ സൈനുദ്ദീൻ, വി പി വിജയൻ, മുനീർ പാലത്തിങ്ങൽ, റഷീദ് മറുകര, സക്കീർ എം, സുന്ദരൻ പി, അബ്ദുറഹ്മാൻ വി കെ, ഫാസിൽ നമ്പറം, വി കെ സലീം തുടങ്ങിയ നേതാക്കൾ പങ്കെടുത്ത സംസാരിച്ചു. മുനിസിപ്പാലിറ്റി ഡിവിഷൻ 19 നമ്പ്രം സ്ഥാനാർത്ഥി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.


