എടപ്പാൾ: സെക്യൂരിറ്റി ജീവനക്കാരനെ മ രിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ തൃശ്ശൂർ റോഡിലെ വി കെ എം ബിൽഡിങ്ങിലെ സെക്യൂരിറ്റിയായി ജോലി ചെയ്ത് വന്നിരുന്ന ആറങ്ങാട്ട്കര സ്വദേശി പള്ളത്ത് മൂസ (65)ആണ് മരണപ്പെട്ടത്. വിശ്രമ മുറിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമാണാന്നാണ് പ്രാഥമിക നിഗമനം


