തൃത്താല:പടിഞ്ഞാറങ്ങാടി അങ്ങാടിക്കുളത്തിൽ യുവതിയെ മരിച്ച നിലയിൽകണ്ടെത്തി.
പടിഞ്ഞാറങ്ങാടി കുന്നുമ്മൽ രവി യുടെ ഭാര്യ ഷീബ(38) മരണപെട്ടത്.ശനിയാഴ്ച പുലർച്ചയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്.