കാരുണ്യ പ്ലസ് ഒന്നാം സമ്മാനം പടിഞ്ഞാറങ്ങാടിയിൽ വിറ്റ ടിക്കറ്റിന്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്
0

 


കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് ഒന്നാം സമ്മാനം (80 ലക്ഷം) സി ഗണപതിക്ക് ലഭിച്ചു.  തമിഴ്നാട് തൃശ്ശിവപ്പളളി സ്വദേശിയായ ഗണപതി വർഷങ്ങളായി പടിഞ്ഞാറങ്ങാടിയിലാണ് താമസം.  ടിക്കറ്റ് കുമരനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു

Tags

Post a Comment

0 Comments
Post a Comment (0)
Pixy Newspaper 11
To Top