ലയൺസ് ക്ലബ്ബ് സോണിന്റെ നൃത്ത ശ്രേഷ്ഠ അവാർഡ് ഡോക്ടർ രേഖ ആർ കൃഷ്ണന്

പട്ടാമ്പി ഡെയ്‌ലി ന്യൂസ്


പട്ടാമ്പി:ലയൺസ് ക്ലബ്ബ് സോണിന്റെ  നൃത്ത ശ്രേഷ്ഠ അവാർഡിന് അർഹയായിരിക്കുകയാണ്  പട്ടാമ്പിയിലെ പ്രമുഖ ഡോക്ടർ രേഖ ആർ കൃഷ്ണൻ. പട്ടാമ്പിയിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ്‌ സോൺ ചെയർമാൻ ലയൺ കെ. മനോജ് പുരസ്‌കാരം സമ്മാനിച്ചു.പട്ടാമ്പി സേവന ഹോസ്പിറ്റലിലെ ഫിസിഷ്യൻ ആയ ഡോക്ടർ രേഖ ആർ കൃഷ്ണൻ ശാസ്ത്രീയ നൃത്തത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.

Tags
Pixy Newspaper 11
To Top