ഞാങ്ങാട്ടിരിയിൽ യുവാവിനെ വാടക വീട്ടിൽ രക്തം വാർന്നു മരണപ്പെട്ടനിലയിൽ കണ്ടെത്തി

പട്ടാമ്പി ഡെയ്‌ലി ന്യൂസ്

 


ഞാങ്ങാട്ടിരിയിൽ യുവാവിനെ വാടക വീട്ടിൽ രക്തം വാർന്നു മരണപ്പെട്ടനിലയിൽ കണ്ടെത്തി.വല്ലപ്പുഴ സ്വദേശി ബഷീർ (42 വയസ്സ്) മരണപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നുള്ളൂ

Pixy Newspaper 11
To Top